Headlines
Published On:Thursday, January 30, 2014

പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടുന്ന വിവിധ ചാനലുകള്‍ പുറത്തുവിട്ടു. പട്ടാപ്പകല്‍ നടുറോട്ടിലിട്ടാണ് രണ്ട് പേര്‍ സിപിഐഎം പ്രവര്‍ത്തകനെ അക്രമിക്കുന്നത്. മുഖം മറയ്ക്കാതെയെത്തിയവരാണ് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ക്രൂരഹത്യ നടത്തിയത്.
മലപ്പുറം തിരൂര്‍ മംഗലത്താണ് സംഭവം ഉണ്ടായത്.
വെട്ടേറ്റയാള്‍ അള്ളാഹ് അള്ളാഹ് എന്ന് വിളിച്ച് സഹായം തേടുന്നുണ്ടായിരുന്നു.