Headlines
Published On:Thursday, January 23, 2014

പത്താം ക്ലാസുകാരിയെ ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി


കൊച്ചി: എറണാകുലം കുന്നത്തുനാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കേസില്‍ അയല്‍വാസി കൂടിയായ ബന്ധുവിന് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.