Published On:Saturday, May 31, 2014
ബാംഗ്ലൂര്‍ ഡെയ്സിനെക്കുറിച്ച് നടി റിമ കല്ലിങ്കലിന് പറയാനുള്ളത്
രാജാവും രാജ്ഞിയും ഗംഭീരമാക്കി എന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പ്, ആരുടേയും പേര് വെളിപ്പെടുത്താതെ ഒരു ന്യൂ ജനറേഷന് നിരൂപണമാണ് റിമ നടത്തിയിരിക്കുന്നത്. തിയേറ്ററില്‍ പോയി കാണാനും നിര്‍ദ്ദേശിക്കുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്സ് എന്നത് ഒരുപാട് തമാസകള്‍ നിറച്ച ഒരു മൂവിയാണെന്നും റിമ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ഉറപ്പു നല്കുന്നു,The QUEEN and KING of "feel good" cinema come together to give us Bangalore Days!! And boy... Does it feel good or what????!!!!!
Go swoon and melt in your theatre seats people... Bangalore Days is so much fun packed into a movie
Post by Rima Kallingal.

