അന്ന് നരേന്ദ്ര മോഡി എന്ന ബാലന്‍ ഗുജറാത്തിലെ വാദാനഗര്‍ റെയിവേ സ്റ്റേഷനില്‍ ചായവില്പനക്കാരനായിരുന്നു, എന്നാല്‍ ഇന്ന് മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. നരേന്ദ്ര ദാമോദര്‍ദാസ് മോഡിയുടെ ജീവിതം അതായിരുന്നു. അത്രയ്ക്കും അതിശയകരമായ ജീവിതമായിരുന്നു മോദിയുടേത്. ഒരു സാധാരണ സ്വയം സേവകനില്‍ നിന്ന് ഭാരതിയ ജനതാപാര്‍ട്ടിയുടെ സെക്രട്ടറി, ഗുജറാത്തിലെ മുഖ്യമന്ത്രി, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ തലവന്‍. മോദിയുടെ നിങ്ങള്‍ ഇതുവരെ കാണാത്ത ചില ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.