Headlines
Published On:Tuesday, January 28, 2014

ടി.പി വധം: ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം


കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 12 പ്രതികളില്‍ ഏഴു പേര്‍ക്ക് എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി ആര്‍.നാരായണ പിഷാരടി ജീവപര്യന്തം ശിക്ഷ വിധിച്ചു.