Published On:Thursday, May 29, 2014
ഇന്ത്യ ഇപ്പോള്‍ ഈശ്വരന്റെ സ്വന്തം നാട്, ദൃഢപ്രതിജ്ഞയുമില്ല, അള്ളാഹുവുമില്ല
ഇന്ത്യ ഇപ്പോള്‍ പൂര്‍ണ്ണമായും ഈശ്വരന്റെ സ്വന്തം നാട്. എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത് ഈശ്വര്‍ കാ നാമില്‍ അല്ലെങ്കില്‍ ഏീറന്റെ പേരില്‍.. ദൃഢപ്രതിജ്ഞയുമില്ല, അള്ളാഹുവുമില്ല.
Post by Brp Bhaskar.

