വീരേന്ദ്രര്‍ സെവാഗ് (7) പരാജയപ്പെട്ടെങ്കിലും വൃദ്ധിമാന്‍ സാഹ (115) പഞ്ചാബിനെ രക്ഷിച്ചു. 45 പന്തില്‍ നിന്നാണ് സാഹ 100 തികച്ചത്. 55 പന്തില്‍ നിന്ന് 10 ഫോറും എട്ട് സിക്സറും അടങ്ങുന്നതായിരുന്നു സാഹയുടെ ഇന്നിംഗ്സ്. പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു.